-
അകതാര്
അകം1-താര്
-
അകതാര, -താരി
<മ. അകം1-സം.ധാരാ
-
-
നാ.
ആയുധത്തിന്റെ അകത്തെ വായ്ത്തല. കളരിപ്പയറ്റില്‍ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ: അകതാരകടകം
-
അകത്താര്
-
അകാതര
സം. അ-കാതര
-
-
വി.
ഭയമില്ലാത്ത, ധീരതയുള്ള
-
വി.
പാരവശ്യമില്ലാത്ത
-
നാ.
അകാതര്യം
X