1. അകന്ന

  <അകലുക

   • ഭൂ.പേ. വി. അകലത്തായ, ദൂരത്തായ
   • ഭൂ.പേ. വി. അടുപ്പമില്ലാത്ത (കാലത്തിലോ, ദേശത്തിലോ ചാര്‍ച്ചയിലോ)
   • ഭൂ.പേ. വി. ഇല്ലാത്ത, കൂടാത്ത
X