1. അകപ്പാട്

  അകം1-പാട്

   • നാ. അകപ്പെടല്‍
   • നാ. അപകടം
 2. അകപ്പറ്റ്

  അകം1-പറ്റ്

   • നാ. അകമേയുള്ള പറ്റ്, സ്നേഹം
   • നാ. കുളത്തില്‍നിന്ന് ജലസേചനം നടത്തുന്ന സ്ഥലം
X