1. അകപ്പൊരുള്‍

  അകം1-പൊരുള്‍

   • നാ. ഉള്‍പ്പൊരുള്‍, സാരാര്‍ത്ഥം
   • നാ. എല്ലാറ്റിന്റേയും അകത്തു കുടികൊള്ളുന്ന പൊരുള്‍, ആത്മാവ്, ഈശ്വരന്‍, വീട്ടിലെ സമ്പത്ത്
   • നാ. (തമിഴ്) പ്രമസാഹിത്യം
X