1. അകരം1

  സം. അഗ്ര

   • നാ. (തമിഴ്) ബ്രാഹ്മണരുടെ തെരുവ്
 2. അകരം2

  സം. അഗാര, ആഗാര

   • നാ. ഭവനം
 3. അകാരം

  സം.

   • നാ. "അ" എന്ന അക്ഷരം
 4. അക്രം

  സം.

   • നാ. കോട്ട
 5. അഗരം1

  അ-ഗര < ഗൃ

   • നാ. നശിക്കാത്തത്
 6. അഗരം2

  < സം. അഗ്ര

   • നാ. അഗ്രഹരം
 7. അഗാരം

  സം.

   • നാ. വീട്, ആഗാരം
   • നാ. പട്ടണം
 8. അഗ്രം

  സം.

   • നാ. മുന്‍ഭാഗം
   • നാ. മുന്വശം
   • നാ. മുകളറ്റം
   • നാ. (ജ്യോ.) സൂര്യന്‍ ഉദിക്കുന്നതോ അസ്തമിക്കുന്നതോ ആയ ചക്രവാളത്തില്‍നിന്നുള്ള അകലം
   • നാ. ആകെത്തുക
   • നാ. ഊണുകഴിക്കുന്നതിനു മുമ്പു ചെയ്യേണ്ട കര്‍മം, ദേവനു നിവേദിക്കുക, ഭിക്ഷകൊടുക്കുക, മുതലായവ
X