1. അകരണം

  സം.

   • നാ. ചെയ്യാതിരിക്കല്‍
 2. അകര്‍ണം

  സം.

   • വി. ചെവിയില്ലാത്തത്
   • നാ. പാമ്പ്. (കാതുതന്നെ കണ്ണും എന്ന ധാരണയില്‍)
 3. അകാരണം

  സം.

   • അവ്യ. കാരണമില്ലാതെ
 4. ആകര്‍ണം

  സം. -കര്‍ണം

   • അവ്യ. കര്‍ണംവരെ
 5. ആകാരണം

  സം. -കാരണ

   • നാ. വെല്ലുവിളി
   • നാ. ക്ഷണം, വിളി
 6. ആക്രാണം

  <സം. ആഗ്രയാന, -യാണ

   • നാ. പുത്തരിയൂണ്
 7. ആഘ്രാണം

  സം. -ഘ്രാണ

   • നാ. മണപ്പിക്കല്‍
   • നാ. ചുംബിക്കല്‍
X