1. അകര്‍ണന്‍

  സം. അ-കര്‍ണ

   • നാ. ചെവിയില്ലാത്തവന്‍, ബധിരന്‍
   • നാ. പാമ്പ്
 2. അകരണന്‍

  സം.

   •   ഇന്ദ്രിയാതിതന്‍, പരമാത്മാവ്.
 3. അകാരണന്‍

  സം.

   • നാ. ഈശ്വരന്‍
X