1. അകരണം

    Share screenshot
    1. ചെയ്യാതിരിക്കൽ
  2. അകരുണം

    Share screenshot
    1. കരുണയില്ലാതെ, നിർദയമായി
  3. അകാരണം

    Share screenshot
    1. കാരണമില്ലാതെ
  4. ആകാരണം

    Share screenshot
    1. വെല്ലുവിളി
    2. ക്ഷണം, വിളി
  5. ആക്രാണം

    Share screenshot
    1. പുത്തരിയൂണ്
  6. ആഖുരണം

    Share screenshot
    1. മാന്തൽ
  7. ആഗിരണം

    Share screenshot
    1. ഉള്ളിലേക്കു വലിച്ചെടുക്കൽ
  8. ആഗുരണം, -ഗൂരണം

    Share screenshot
    1. ഗൂഢനിർദേശം
  9. ആഘ്രാണം

    Share screenshot
    1. മണപ്പിക്കൽ
    2. ചുംബിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക