1. അകര്‍തൃത്വം

  സം. -കര്‍തൃത്വ

   • നാ. കര്‍ത്താവില്ലാത്ത അവസ്ഥ
   • നാ. കര്‍ത്താവല്ലാത്ത സ്ഥിതി
   • നാ. പരമാധികാരമില്ലായ്മ
X