1. അകർമം

    Share screenshot
    1. കർമമില്ലായ്മ, അലസത
    2. അനുചിതകർമം, കുറ്റം, പാപം
  2. അക്രമം1

    Share screenshot
    1. ക്രമക്കേട്, ചിട്ടയില്ലായ്മ, കുഴപ്പം
    2. അന്യായം, മര്യാദകേട്, കുറ്റം, ബലപ്രയോഗം
    3. നിപാതത്തെ ക്രമം തെറ്റി പ്രയോഗിക്കുന്നതുകൊണ്ടുള്ള വാക്യദോഷം
  3. അക്രമം2

    Share screenshot
    1. ക്രമം ഇല്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക