1. അകര1

  സം. -കര

   • നാ. വി. കയില്ലാത്ത
   • നാ. വി. കരമില്ലാത്ത, നികുതിയില്ലാത്ത
 2. അകര2

  സം. -കരാ

   • നാ. നെല്ലി
 3. അക്ര

  സം.

   • വി. സ്ഥിരമായ
   • വി. ലാഭമില്ലാത്ത
 4. അഗ്ര

  സം.

   • വി. പ്രധാനപ്പെട്ട, ഒന്നാമത്തേതായ, ശ്രഷ്ഠമായ
 5. അഗ്രു

  സം.

   • നാ. വിരല്‍
   • നാ. നദി
   • നാ. വിവാഹം കഴിക്കാത്ത സ്‌ത്രീ
 6. അഗ്ര

  സം.

   • അവ്യ. അഗ്രത്തില്‍, ആദ്യം, ഒന്നാമതായി
   • അവ്യ. മുമ്പേ, നേരില്‍, സമക്ഷത്ത്
X