1. അകല

  സം. അ-കല

   • വി. അംശമല്ലാത്ത, മുഴുവനായ, (പരമാത്മാവിന്‍റെ വിശേഷണം)
   • വി. കലകളില്‍ നൈപുണ്യമില്ലാത്ത
 2. അകാല1

  സം. -കാല

   • വി. കാലം തെറ്റിയ, അനവസരത്തിലുള്ള
   • വി. ശരിയായ കാലത്തിനു മുമ്പുള്ള
 3. അകാല2, -ള

  സം. അ-കാല

   • വി. കറുത്തതല്ലാത്ത, വെളുത്ത
X