1. അകലം

    Share screenshot
    1. ദൂരം, രണ്ടു വസ്ത്തുക്കൾക്കു മധ്യേയുള്ള ഇട
    2. വീതി, വിസ്താരം, വലുപ്പം
  2. അകാലം

    Share screenshot
    1. തക്കതല്ലാത്ത കാലം, അനവരസം
    2. ചീത്ത സമയം, അശുഭകാലം
    3. അസമയം
  3. അക്കുളം

    Share screenshot
    1. കക്ഷം
    2. ഇക്കിളി, കിക്കിളിയിടൽ
  4. അക്കോലം

    Share screenshot
    1. തേറ്റാമ്പരൽ
  5. ആകാലം1

    Share screenshot
    1. തക്കസമയം, ശരിയായ സമയം
    2. തക്കതല്ലാത്ത സമയം, അനവസരം
  6. ആകാലം2

    Share screenshot
    1. അടുത്തദിവസം, അതേ സമയംവരെ
  7. ആകിലും

    Share screenshot
    1. ആണെങ്കിൽപ്പോലും, ആയാലും
  8. ആകുലം

    Share screenshot
    1. ദു:ഖം
    2. മനക്ഷോഭം
    3. ജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലം
    4. വാളും പരിചയും കൊണ്ടുള്ള ഒരു പ്രയോഗം
    5. ഗദായുദ്ധത്തിലെ പ്രയോഗങ്ങളിൽ ഒന്ന്
  9. ആഗളം

    Share screenshot
    1. കഴുത്തുവരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക