1. അലക്കുക

    1. ക്രി.
    2. തുണിഅടിച്ചു കഴുകുക. (പ്ര.) വിഴുപ്പലക്കുക = രഹസ്യമായ ദൂഷ്യങ്ങൾ പരസ്യമായി പറയുക
    1. ആല.
    2. പരിഹസിച്ച് അഹങ്കാരത്തിനു ശമനം വരുത്തുക, കളിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക