1. അവലംബം

    Share screenshot
    1. ആശ്രയിക്കൽ, തൂങ്ങൽ
    2. ആധാരം, താങ്ങ്
    3. ഊന്നുവടി
  2. അവിളംബം

    Share screenshot
    1. താമസം കൂടാതെ, വേഗത്തിൽ
    1. താമസമില്ലായ്മ, ചുറുചുറുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക