1. അഹോരാത്രം

    സം. അഹോ-രാത്രം

      • നാ. പകലും രാത്രിയും
      • അവ്യ. സദാ, ഇടവിടാതെ, തുടര്‍ച്ചയായി
X