1. അവ1

   • സ.നാ. അത് എന്നതിന്‍റെ ബഹുവചനം
 2. അവ2

   • അവ്യ. ക്രിയകളുടെയും, ക്രിയാനാമങ്ങളുടെയും മുമ്പില്‍ ചേര്‍ക്കാവുന്ന ഉപസര്‍ഗം. നിശ്ചയം, വ്യാപ്തി, അനാദരം താങ്ങ് മുതലായ അര്‍ത്ഥങ്ങളെ കാണിക്കുന്നു
 3. അവ്വ

   • നാ. ഹവ്വാ
 4. ആ(വ്)1

  ത. ആ

   • നാ. പശു
 5. ആവ്2

   • വ്യാക. ആവൂ
X