1. അംഗ, അം-

  സം.

   • വ്യാ. അല്ലയോ, കൊള്ളാം, ശരി, പിന്നെ എന്നുതുടങ്ങിയ അര്‍ത്ഥങ്ങളെ ദ്യോതിപ്പിക്കുന്നത് (മണിപ്രവാളത്തില്‍ പ്രയോഗം)
 2. ആംഗ, ആംഗ

  സം. ആംഗ

   • വി. അവയവ സംബന്ധമായ
   • വി. വേദാംഗത്തെ സംബന്ധിച്ച
   • വി. അംഗദേശത്തുള്ള
   • വി. അപ്രധാനകഥാപാത്രത്തെ കുറിച്ചുള്ള
X