-
ആംഗവിദ്യ
സം. ആംഗ-വിദ്യാ
-
-
വി.
അംഗവിദ്യയെ സംബന്ധിച്ച
-
അംഗവിദ്യ
സം. -വിദ്യാ
-
-
നാ.
ശിക്ഷ, കല്‍പം, നിരുക്തം, വ്യാകരണം, ചന്ദസ്സ്, ജ്യോതിഷം എന്നീ ആറില്‍ ഒന്ന്
-
നാ.
(ജ്യോ.) ദൂതലക്ഷണം, ചോദിക്കുന്ന ആള്‍ യാദൃച്ഛികമായി തൊടുന്ന അംഗത്തിനനുസരിച്ചു ഫലം പറയുന്ന വിദ്യ
-
നാ.
അംഗങ്ങളുടെ ലക്ഷണം നോക്കി ശുഭാശുഭം പറയുന്ന വിദ്യ
-
നാ.
പ്രാകൃതഭാഷയിലുള്ള ഒരു അംഗലക്ഷണഗ്രന്ഥം
X