1. ആംഗാരിക

  സം. ആംഗാരിക

   • വി. അംഗാരരൂപത്തിലുള്ള
   • നാ. ആംഗാരികന്‍ = വിറകുകത്തിച്ച് കരിയാക്കുന്നവന്‍
 2. അംഗാരിക

  സം. അംഗാരികാ

   • നാ. നെരിപ്പോട്
   • നാ. കരിമ്പിന്‍ തണ്ട്
   • നാ. പ്ലാശിന്‍ മൊട്ട്
X