1. ആംഗിക

  സം.

   • വി. അംഗചലനങ്ങളെക്കൊണ്ടു പ്രകടിപ്പിക്കുന്ന, ആംഗ്യരൂപത്തിലുള്ള
 2. അംഗിക

  സം. അംഗികാ

   • നാ. ശരീരത്തെ ആവരണം ചെയ്യുന്നത്, അങ്കി, ഉടുപ്പ്, ചട്ട, ബോഡീസ്
X