1. ആംഗികം

    സം.

      • നാ. ആംഗ്യം
      • നാ. ചതുര്‍വിധ അഭിനയങ്ങളില്‍ ഒന്ന്, അംഗോപാംഗചലനങ്ങളെക്കൊണ്ടുള്ള അഭിനയം, (വാചികം, ആഹാര്യം, സാത്ത്വികം എന്നു മറ്റുള്ളവ)
X