1. ആംഗ്യഭാഷ

    സം. ആംഗ്യ-ഭാഷ

      • നാ. ആംഗ്യംകൊണ്ട് ആശയം പ്രകാശിപ്പിക്കുന്ന രീതി, കൈക്രീയ, ഹസ്തമുദ്ര
X