1. അണിമ, -മാവ്

    Share screenshot
    1. അണുത്വം, ചെറുതായിരിക്കുന്ന അവസ്ഥ
    2. ശരീരം സൂക്ഷ്മമാക്കാൻ സഹായിക്കുന്ന സിദ്ധി, അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
  2. ആണ്മ

    Share screenshot
    1. ആണത്തം, പൗരുഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക