1. ആയി1

    1. ഭൂ.
    2. കാലം
  2. ആയി2

    1. വി.
    2. കൂടി, ഓട്, ചേർന്ന് എന്നീ അർത്ഥങ്ങൾ കാണിക്കുന്ന നിപാതം. ഉദാ: അയാൾ ഭാര്യയുമായി അവിടെച്ചെന്നു
    3. ക്രിയാവിശേഷണമാക്കാൻ നാമത്തോടു ചേർക്കുന്ന പ്രത്യയം. ഉദാ: സരസമായി പറഞ്ഞു
    4. തമ്മിൽ. ഉദാ: രാമനും കൃഷ്ണനുമായി അടുത്തബന്ധമുണ്ട്
  3. ആയി3

    1. നാ.
    2. ആയ്, തായ്, അമ്മ
  4. അയി

    1. അവ്യ.
    2. അല്ലയോ, ഹേ, സംബോധന (കവിതയിൽ പ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക