1. അ­ായ

    Share screenshot
    1. പെട്ടെന്ന്, ഉടനേ, വേഗത്തിൽ
  2. അയ, അഴ, അശ

    Share screenshot
    1. വസ്ത്രം തൂക്കുന്നതിനുവേണ്ടി തൂണുകളിലോ മറ്റോ കെട്ടിയിരിക്കുന്ന ചരട് മുതലായവ
  3. അയി

    Share screenshot
    1. അല്ലയോ, ഹേ, സംബോധന (കവിതയിൽ പ്രയോഗം)
  4. അയേ1

    Share screenshot
    1. ഹേ, അല്ലയോ
  5. അയേ2

    Share screenshot
    1. അത്ഭുതം, സംബ്രമം മുതലായവയെ സൂചിപ്പിക്കുന്നത്
  6. അയ്

    Share screenshot
    1. സമാസത്തിൽ "ഐ" എന്നതിനു വരുന്ന രൂപാന്തരം. ഉദാ: അയ്യടി, അയ്യായിരം.
  7. അയ്യ1

    Share screenshot
    1. സന്തോഷം, ഉത്സാഹം, ആശ്ചര്യം, നിന്ദ മുതലായവയെ കുറിക്കുന്നത്
  8. അയ്യ2

    Share screenshot
    1. കൊള്ളരുതാത്ത, ചീത്തയായ
  9. അയ്യാ

    Share screenshot
    1. അയ്യൻ എന്നതിൻറെ സംബോധന
    2. ഒരു വ്യാക്ഷേപകം, ഉത്സാഹം, ആശ്ചര്യം മുതലായവ സൂചിപ്പിക്കുന്നു
  10. അയ്യോ

    Share screenshot
    1. ഭയം, സങ്കടം, വേദന, അനുകമ്പ മുതലായവയെ കുറിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക