1. അശന

    1. നാ.
    2. വിശപ്പ്
  2. അശ്ന

    1. വി.
    2. അശിക്കുന്ന, ധാരാളം ഭക്ഷിക്കുന്ന
    3. വ്യാപിക്കുന്ന
    1. നാ.
    2. അശ്നം = മേഘം
  3. ആശന

    1. നാ.
    2. വേങ്ങമരം
    3. അശനി, ഇടിവാൾ
  4. ആശാൻ

    1. നാ.
    2. ഗുരു, അധ്യാപകൻ, കുടിപ്പള്ളിക്കൂടത്തിലെ വാധ്യാർ
    3. പുരോഹിതൻ
    4. കളരിപ്രമാണി
    5. പണ്ടു നിലവിലുണ്ടായിരുന്ന ഒരു കരം. (സ്ത്രീ.) ആശാട്ടി, ആശാത്തി
  5. അശനി

    1. നാ.
    2. ഇടിവാൾ
  6. ആശൂന

    1. വി.
    2. വീർത്ത, വീങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക