1. ഇകലുക

      • ക്രി. വെറുക്കുക
      • ക്രി. തള്ളുക, ഉപേക്ഷിക്കുക
      • ക്രി. മത്സരിക്കുക, പിണങ്ങുക
      • ക്രി. ചേരുക, ഒപ്പമാവുക
X