1. ഇകല്‍1

    പ.മ.

      • നാ. യുദ്ധം (പ്ര.) ഇകല്‍ കിട്ടുക, -കൊടുക്കുക, -തേടുക, -പൊരുക = യുദ്ധം ചെയ്യുക. ഇകല്‍ക്കളം = പോര്‍ക്കളം. ഇകലാട്ടം = പോര്
  2. ഇകല്‍2

      •   "ഇകലുക" എന്നതിന്‍റെ ധാതുരൂപം.
X