1. ഇക്ക

    Share screenshot
    1. കാക്ക, അമ്മാവൻ, കാരണവൻ (മുസ്ലിം.)
    2. ജ്യേഷ്ഠസഹോദരൻ
  2. ഇക്ക്

    Share screenshot
    1. അര, മധ്യം
    2. ആപരത്, ഉപദ്രവം
  3. ഈക്ക്

    Share screenshot
    1. മുഷിഞ്ഞ വസ്ത്രം, വിഴുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക