-
ഇടവൽ
- ചിത്രശലഭം
-
ഇടിവാൾ
- മിന്നൽ
-
ഇടുവൽ
- ദ്വാരം
- ഇടുങ്ങിയ വഴി, ഇടവഴി
-
ഇഡവിഡ, ഇഡവില, ഇലവില, ഇളവിള
- തൃണബിന്ദുവിന് അലംബൂഷയിൽ ജനിച്ച പുത്രി, വിശ്രവസ്സിൻറെ ഭാര്യ, കുബേരൻറെ മാതാവ്
- ഒരിനം പെണ്ണാട
-
ഈറ്റവാൾ
- ഭദ്രകാളിയുടെ ആയുധങ്ങളിൽ ഒന്ന്
-
ഈറ്റുവിളി
- പ്രസവവേദനകൊണ്ട് ഉണ്ടാകുന്ന നിലവിളി