1. ഇരു

    1. വി.
    2. രണ്ടുകൂടിയ, ഉദാ: ഇരുപത്, ഇരുന്നൂറ്, സ്വരാദിയായ പദത്തിനുമുമ്പ് "ഈർ" ഉദാ: ഈരഞ്ച്, ഈരായിരം
  2. ഇരിമ്പിച്ചി, ഇരു-, എലുമിച്ച, ഇലുമിച്ചം

    1. നാ.
    2. ചെറുനാരങ്ങ
  3. ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക

    1. നാ.
    2. ഇരിമ്പുകൊണ്ടുള്ള ഉലക്ക, മൂസലം (പ്ര.) മാറ്റമില്ലാത്തത്, വഴങ്ങാത്തത്. "അഭിപ്രായം ഇരിമ്പുലക്കയല്ല" (പഴ.)
  4. ഈർ1, ഇരു

    1. വി.
    2. രണ്ട്, ഉദാ: ഈരഞ്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക