1. ഇല്ലാ

    1. -
    2. ഇല്ല
    3. വി. ഇല്ലാത്ത ഉദാ: ഇല്ലാമക്കൾ ഇല്ലായുക (ഖിലരൂപം, ഇല്ലാതെ ആകുക)
  2. ഇല്ല2, ഇല്ലാ, ലാ

    1. -
    2. ഇല്ലേ കാണത്തക്കവണ്ണം അകലെയുള്ള ഒന്നിനെ ചൂണ്ടിപ്പറയാൻ ഉപയോഗിക്കുന്ന (ഗ്രാമ്യ) പദം, ആ, അതാ.
  3. ഇല്ല1

    1. -
    2. "ഇൽ" എന്ന ഖിലധാതുവിൽ "അ" എന്ന നിഷേധപ്രത്യയം ചേർത്തരൂപം, നിർദേശകക്രിയയോടു ചേർത്തുപ്രയോഗം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക