1. ഇല്ലി

    1. നാ.
    2. ചെറിയദ്വാരം
    3. മുള, കല്ലൻ മുള
    4. ശരപ്പുല്ല്
    5. കുടക്കമ്പി, ചീളി, വില്ലി
    6. രാട്ടിൻറെ ചക്രത്തിലെആരക്കാല്
    7. ചെടിയുടെ ചെറുശാഖ, ചില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക