-
ഇളി1
- നാ.
-
പല്ലുകാട്ടിയുള്ള ചിരി, ഹാസ്യപൂർവമായ ചിരി
-
ഇളി3
- നാ.
-
ചെറിയ വാൾ
-
കുറുവടി
-
ഈളി
- നാ.
-
ചമ്മട്ടി
-
ചെറിയവാൾ, വടിവാൾ
-
ഇളി2, എളി
- നാ.
-
അരക്കെട്ട്
-
ഇള4
- നാ.
-
പശു
-
ഭൂമി
-
ഇഡ
-
മേഘം (സംജ്ഞയായും പ്രയോഗമുണ്ട്)
-
ഇള2
- നാ.
-
കുരുന്ന്, മുള, പൊടിപ്പ്, ഇളയത്
-
ഈള2
- നാ.
-
സ്തുതി, പ്രശംസ, പുകഴ്ത്തൽ
-
ഈളിക്കുന്തം, ഈൾ-
- നാ.
-
ഒരുതരം കുന്തം
-
ഇള1
- വി.
-
ഇളയ, ഇളതായ, പ്രായംകുറഞ്ഞ, പിഞ്ചായ. "ഇളം" നോക്കുക. "ഇളനായ് കടിയറികയില്ല, ഇളംപോത്തു വെട്ടറികയില്ല, ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വെല്ലാ" (പഴ.)
-
ഈള1
- നാ.
-
ഈളുവ, ഉമിനീർ
-
കഫം
-
അഴുകിയ വയ്ക്കോൽ
-
പിള, കണ്ണിലെ പഴുപ്പ് മലിനജലം മുതലായവ