1. ഇച്ഛ, ഇച്ച

    Share screenshot
    1. കൊതി, ആഗ്രഹം, താത്പര്യം, കിട്ടണമെന്നോ വേണമെന്നോഉള്ള മനോഗതി
    2. ഇഷ്ടസംഖ്യ (പ്ര.) ഇച്ഛാനുസാരം, ഇച്ഛാപൂർത്തി, ഇച്ഛാഭംഗം
  2. ഈച്ച

    Share screenshot
    1. മലിനവസ്തുക്കളിലും വീടുകളിലും മറ്റും പറന്നു നടക്കുന്ന ഒരു ചെറുപ്രാണി
    2. ഒരു മരം, നീലമ്പാല
    3. നീരാൽമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക