-
ഉക്കുക1
-
-
ക്രി.
കുതിക്കുക
-
ക്രി.
തെറിക്കുക
-
ക്രി.
ചായുക, ചരിയുക
-
ക്രി.
വിറയ്ക്കുക
-
ഉക്കുക2
ത. ഉക്കുതല്
-
-
ക്രി.
ചെതുമ്പിക്കുക
-
ക്രി.
ദ്രവിക്കുക, ചീയുക
-
ഊക്കുക1
-
-
ക്രി.
ഛര്‍ദിക്കുക
-
ക്രി.
മുന്നോട്ടു ആയുക
-
ക്രി.
ഊക്കമുണ്ടാക്കുക, പ്രാത്സാഹിപ്പിക്കുക
-
ക്രി.
സംഭോഗംചെയ്യുക
-
ഊക്കുക2
ത. ഉകുത്തല്
-
-
ക്രി.
വീഴ്ത്തുക, ഒഴിക്കുക, തളിക്കുക, പൊഴിക്കുക
-
ക്രി.
(ബ്രാഹ്മണര്‍) സന്ധ്യാവന്ദനം ചെയ്യുക, ഊക്കുകഴിക്കുക, സൂര്യനെ ഉദ്ദേശിച്ചു ഗായത്രീമന്ത്രം ജപിച്ചു നീരുവീഴ്ത്തുക
X