1. ഉക്തം

  സം. <വച്

   • നാ. പറയപ്പെട്ടത്, വാക്ക്, വാക്യം, ഉക്തി
 2. ഉക്ഥം

  സം.

   • നാ. ചൊല്ല്, വാചകം
   • നാ. ശ്ലോകം, പദ്യം
X