1. ഉക1

    Share screenshot
    1. ഒരു നടുവിനയെച്ചപ്രത്യയം (വ്യഞ്ജനാന്തങ്ങളായ ധാതുക്കളിൽ ചേർക്കുന്നു)
  2. ഉക2

    Share screenshot
    1. മഞ്ഞപ്പൂവും ചുവന്ന കായുമുള്ള ഒരിനം വൃക്ഷം, ഉകമരം. പല മരങ്ങൾക്കും ഉക എന്നു പറയാറുണ്ട്
  3. ഉക്ക

    Share screenshot
    1. വെള്ളം നിറച്ച ഒരു കുടുക്കയും അതിൽനിന്നുള്ള കുഴലും ആയി പുകവലികാനുണ്ടാക്കുന്ന ഒരു ഉപകരണം
  4. ഉക്ക്1

    Share screenshot
    1. ഊക്ക്, കരുത്ത്
  5. ഉക്ക്2

    Share screenshot
    1. ഒക്ക്, അര, ഇളി
    2. വിക്ക്
  6. ഉഖ

    Share screenshot
    1. കലം, അടുപ്പത്തുവയ്ക്കാനുള്ള പാത്രം, പാകം ചെയ്യുന്ന പാത്രം
    2. ശരീരാവയവം, ശരീരത്തിൽ കാലിൻറെ മേൽഭാഗത്തുള്ള ഒരു പ്രത്യേക സ്ഥാനം
  7. ഊക്ക്1

    Share screenshot
    1. ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക
  8. ഊക്ക്2

    Share screenshot
    1. സന്ധ്യാവന്ദനം
  9. ഊക്ക്3

    Share screenshot
    1. ഉടുപ്പിൽ കുത്തുന്ന കൊളുത്ത്, സൂചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക