-
ഉണ്ണി1
- വി.
-
ചെറിയ, പിഞ്ചായ, ഇളയ
-
ഉണ്ണി2
- നാ.
-
ചെറുപൈതൽ, കുട്ടി, കുഞ്ഞ്, ആൺകുട്ടി, ബാലകൻ, മകൻ
-
സമാവർത്തന കർമംവരെ നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്
-
അമ്പലവാസികളിൽ ഒരു ജാതി, (സ്ത്രീ.) ഇട്ടി
-
[ത. ഉണ്ണി] പാലുണ്ണി
-
വട്ടൻ, കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി
-
ഉണ്ണുന്നവൻ
-
മുട്ടയുടെ മഞ്ഞക്കരു
-
ഉണി, ഉണ്ണി
- വി.
-
ചെറിയ, ഇളയ, ഓമനയായ. ഉദാ: ഉണിക്കാളി, ഉണിക്കോരൻ, ഉണിച്ചന്തു