1. ഉദ്വേഗം

    Share screenshot
    1. ഭയപ്പെടൽ
    2. മന:ക്ഷോഭം, സംഭ്രമം, അമ്പരപ്പ്, വികാരാധിക്യം
    3. വ്യാകുലത, ദു:ഖം, ഉത്കണ്ഠ
    4. പൂർവാനുരാഗവിപ്രലംഭത്തിൻറെ അവസ്ഥകളിൽ ഒന്ന്
    5. വൈരസ്യം. (പ്ര.) ഉദ്വേഗപ്പെടുക = സംഭ്രമിക്കുക, വ്യാകുലപ്പെടുക, വ്യസനിക്കുക
    1. ഗർഭസന്ധിയുടെ പതിമൂന്ന് അംഗങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക