1. ഉപചാരം

    Share screenshot
    1. അധ്യാരോപണം, ഒന്നിൻറെ ധർമത്തെ മറ്റൊന്നിൽ ആരോപിക്കൽ
    1. ചികിത്സ
    2. ആചാരം, മര്യാദ
    3. മര്യാദയോടുകൂടിയ പെരുമാറ്റം, ആദരവ്, ബഹുമാനം, പൂജ, ബഹുമാനപൂർവം സ്വാഗതംചെയ്യുന്ന സത്കാരാദികൾ
    4. ദേവപൂജ
    5. ശുശ്രൂഷ, പരിചരണം (രോഗിയെ എന്ന പോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക