1. ഉരി1

    1. -
    2. "ഉരിയുക" എന്നതിൻറെ ധാതുരൂപം.
  2. ഉരി2

    1. നാ.
    2. ഉരിച്ചെടുത്തത്, മരത്തിൻറെ പട്ട, മൃഗത്തിൻറെ തോല് എന്നിവ പോലെ
  3. ഉരി3, ഉരിയ

    1. നാ.
    2. ഒരു അളവ്, നാഴിയുടെ പകുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക