1. ഉറുഞ്ചുക, ഉറി-

    1. ക്രി.
    2. ഈമ്പുക, വലിച്ചുകുടിക്കുക. ഉദാ: കുട്ടികൾ വിരൽ ഉറുഞ്ചുക, മാമ്പഴം ഉറുഞ്ചുക
    3. വലിച്ചെടുക്കുക, ചൂഷണംചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക