-
ഉറ5, ഒറ
- നാ.
-
സഞ്ചി, കീശ
-
പുറഞ്ചട്ട, ആവരണം
-
പാമ്പിൻറെ പുറം ചട്ട
-
ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
-
ഇരിപ്പിടം, മാളം
-
നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)
-
ഇരുപതു പറ
-
ധാന്യങ്ങൾ അളക്കുമ്പോൾ ഓർമയ്ക്കുവേണ്ടി ഓരോ നിശ്ചിത അളവിനും (100-ന്) ഓരോ പിടി എന്ന രീതിയിൽ മാറ്റിവയ്ക്കുന്ന ധാന്യം