1. ഉള്ളു, ഉള്ളൂ

    1. -
    2. "ഉൾ" എന്ന ഖിലധാതുവിൽനിന്നു നിഷ്പന്നമായ ശീലഭാവിരൂപം. വർത്തമാന -ഭൂതാർഥങ്ങളിലും പ്രയോഗിക്കും. അവധാരകനിപാതമായ "ഏ" എന്നതിനോടു ചേർത്തും പ്രയോഗം. ഉദാ: തുണയ്ക്ക് അവനേ ഉള്ളു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക