1. ഉക്കന്‍

    "ഉക്ക്, ഉക്ക് എന്നു ശബ്ദിക്കുന്നത്"

      • നാ. ഉപ്പന്‍ പക്ഷി, ചെമ്പോത്ത്
  2. ഊക്കന്‍

      • വി. "അന്‍" ചേര്‍ന്ന തദ്വത്തദ്ധിതരൂപം. ഊക്കുള്ള, ശക്തിയേറിയ, വലിയ, ഭീമാകാരമായ (നാമം പോലെയും പ്രയോഗം)
X