-
ഊച്ചുക
-
-
ക്രി.
അധോവായുവിടുക
-
ക്രി.
നീറും മറ്റും ആത്മരക്ഷയ്ക്കു ശത്രുവിന്റെമേല്‍ ദ്രവം വിസര്‍ജിക്കുക, കടിക്കുക
-
ഉച്ചുക
-
-
ക്രി.
തെറ്റുക, വഴുതുക
-
ക്രി.
ഉച്ച് ഉണ്ടാകുക, പേ പിടിക്കുക
-
ക്രി.
തട്ടിയെടുക്കുക, അന്യന്റെ വസ്തു വഞ്ചിച്ചോ കൗശലം പ്രയോഗിച്ചോ കൈക്കലാക്കുക
X