1. ഊടം

   • നാ. ഊഹം, ആശയം, അറിവ്, കാര്യജ്ഞാനം
 2. ഊറ്റം

  ഊന്റ്-ഊണ്

   • നാ. ബലം, ശക്തി
   • നാ. അഹങ്കാരം
   • നാ. ഉത്സാഹം
   • നാ. ധൈര്യം, വീറ്, ചുണ
   • നാ. വമ്പ്, പൊങ്ങച്ചം
   • നാ. മഹിമ
X