1. ഊടാടുക

   • ക്രി. സഞ്ചരിക്കുക, അലഞ്ഞുതിരിയുക
   • ക്രി. മധ്യേകൂടി കടന്നുപോവുക
   • ക്രി. പരിചയിക്കുക
   • ക്രി. അയഞ്ഞുകിടക്കുക
   • ക്രി. പ്രയത്നിക്കുക
X